ഞാൻ ആദ്യമായി സംവിധാനം ചെയ്തു അഭിനയിച്ച ഒരു ഹ്രസ്വ സിനിമയാണിത്..
ആദ്യമായത് കൊണ്ടും അണിയറയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടും ഇത് വിചാരിച്ച പോലെ എടുക്കുവാൻ സാധിച്ചില്ല ..സമയക്കുറവു മൂലവും.. റിലീസ് ചെയ്യാൻ ഒരുപാട് പ്രഷർ ഉണ്ടായിരുന്നത് കൊണ്ടും ഒരുപാട് സീന്സ് കളയണ്ടാതായി വന്നു...അതിലുടെ സിനിമയുടെ ആ ഒരു ഫ്ലോ നഷ്ടപെട്ടു.. ആർക്കും തന്നെ കഥ മനസിലായില്ല..
അതിനാൽ അടുത്ത പടം എറ്റവും നല്ല രീതിയിൽ എടുക്കുക എന്ന വലിയൊരു കടമ്പ ഇപ്പോൾ മുൻപിലുണ്ട്...
അത് നന്നായി ചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ...
No comments:
Post a Comment